മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; ലോറിയിട്ട് തടഞ്ഞ് ചില്ലുകൾ അടിച്ചു തകർത്തു
എറണാകുളം : മൂവാറ്റുപുഴയിൽ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം. സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലംപറമ്പിലിന്റെ വാഹനത്തിന്റെ നേരെയാണ് ആക്രമണം ഉണ്ടായത്. ...
















