mullaperiyar

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണം; എറണാകുളത്ത് ഇന്ന് കൂട്ട ഉപവാസം

കൊച്ചി: ഒരു നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ ...

മുല്ലപ്പെരിയാർ വിഷയത്തിൽ നിർണ്ണായക നീക്കം; ഡാം സുരക്ഷാ അതോറിറ്റി ഒക്ടോബറിൽ ഇടപെട്ടേക്കും സൂചന നൽകി എം പി

ന്യൂഡൽഹി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിർണ്ണായക നീക്കം ഡാം സുരക്ഷാ അതോറിറ്റി നടപ്പിലാക്കുമെന്ന് വെളിപ്പെടുത്തി ഇടുക്കി എം പി ഡീൻ കുര്യാക്കോസ്. ഡാം സേഫ്റ്റി ചെയർമാനെ ...

മുല്ലപ്പെരിയാർ ഹൃദയത്തിലെ ഇടിമുഴക്കം; പൊട്ടിയാൽ ആര് ഉത്തരം പറയും?; ആശങ്ക പങ്കുവച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ഭീഷണിയിലാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും?. ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത് എന്നും സുരേഷ് ...

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ’;എന്തിനാണ് ഇത്തരം വിവരക്കേടുകൾ അയാൾ പടച്ചു വിടുന്നത്; അഖിൽ മാരാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. എത്രയും പെട്ടെന്ന് മുല്ലപെരിയാറിലെ പഴയ ഡാം പൊളിച്ചു പുതിയ ഡാം പണിയുക. ഈ ...

ഇപ്പോൾ പൊട്ടും ഇപ്പോ…..മുല്ലപ്പെരിയാർ പൊട്ടുമെന്നുള്ള പ്രചരണക്കാർ ജാഗ്രതെ; തുടർന്നാൽ പോലീസ് വീട്ടിലെത്തും

ഇടുക്കി: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചുള്ള ആശങ്ക സമൂഹമാദ്ധ്യമങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു. ഡാമിപ്പോൾ പൊട്ടും എന്ന രീതിയിലായി ചർച്ചകളുടെ പോക്ക്. ഇപ്പോഴിതാ മുല്ലപ്പെരിയാർ ...

ഫ്രണ്ട്ഷിപ്പ് എല്ലാം ഓക്കേ; പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഇഷ്ടിക പോലും തൊടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് സ്റ്റാലിൻ

ചെന്നൈ:രാഷ്ട്രീയപരമായി വലിയ സുഹൃത്തുക്കളാണ് പിണറായി വിജയനും എം കെ സ്റ്റാലിനും. പറയുമ്പോൾ ആഗോള സാഹോദര്യവും മറ്റുമൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ ഒരു രാഷ്ട്രീയവും അതിൽ ഇടപെടാൻ ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും; മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടെന്ന ആവശ്യത്തിൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ . തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് ...

മുല്ലപ്പെരിയാറിൽ മഴ പെയ്യണേ …. സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

ഇടുക്കി : മുല്ലപ്പെരിയാറിൽ മഴ ശക്തമാകാൻ സർവമത പ്രാർത്ഥന നടത്തി തമിഴ്‌നാട്ടിലെ കർഷകർ. തേക്കടിയിലെത്തിയാണ് ഇവർ സർവമത പ്രാർത്ഥന നടത്തിയത്. നിലവിൽ 116.15 അടി വെള്ളം മാത്രമാണ് ...

മുന്നറിയിപ്പില്ലാതെ രാത്രിയിൽ മുല്ലപ്പെരിയാര്‍ തുറന്നുവിട്ട സംഭവം; സുപ്രീം കോടതിയെ ഇന്നു തന്നെ സമീപിക്കുമെന്ന് കേരളം

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട് സർക്കാരിൻറെ നടപടിയിൽ കേരളം സുപ്രിംകോടതിയിലേക്ക്.  കോടതിയെ  സമീപിച്ച് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി ...

മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില: നിര്‍ദ്ദേശം കണക്കിലെടുക്കാതെ രാത്രി വീണ്ടും മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന് തമിഴ്നാട്

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെയും രാത്രികാലങ്ങളിലും മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാടിനയച്ച കത്തിന് പുല്ലുവില. കേരളത്തിന്‍റെ നിര്‍ദ്ദേശം കണക്കിലെടുക്കാതെ തമിഴ്നാട് ഇന്നലെ രാത്രിയും ഷട്ടറുകള്‍ തുറന്നു. രാത്രി 10 ...

‘മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു’ ; തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്രം

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍. കേരളം ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് ...

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ട് തമിഴ്നാട്; നോക്കുകുത്തിയായി കേരളം

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ തമിഴ്നാട് തുറന്ന് വിട്ടു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. മുൻകൂട്ടി ...

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം’: സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ട് മാത്രമാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയര്‍ത്താം എന്നുള്ള തമിഴ്‌നാട് ...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; സന്ദേശം എത്തിയത് കേരള പൊലീസ് ആസ്ഥാനത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകീട്ട് 5.15ഓടെയാണ് സന്ദേശം എത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ ...

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനം’; തമിഴ്നാടിന് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണം. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് ...

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം

കു​മ​ളി: ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ലെ വൈ​ഗ അ​ണ​ക്കെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ള്ള​പ്പൊ​ക്ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര ജ​ല​വി​ഭ​വ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. കേ​ന്ദ്ര ...

മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസം: ജലനിരപ്പ് 139 അടിയാക്കുമെന്ന് മുല്ലപെരിയാര്‍ സമിതി സുപ്രിം കോടതിയില്‍: വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് സുപ്രിം കോടതി നിരീക്ഷണം

ഡല്‍ഹി;മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസം. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കുമെന്ന് മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ...

മുല്ലപെരിയാറില്‍ സുപ്രിം കോടതി ഇടപെടുന്നു, നാളെ റിപ്പോര്‍ട്ട് നല്‍കണം

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാക്കാനായി ജലനിരപ്പ് കുറയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ തമിഴ്‌നാടിന്റെ നടപടിയില്‍ സുപ്രിം കോടതി ഇടപെടുന്നു. ജലനിരപ്പ് 139 അടിയാക്കാമോ എന്ന് സുപ്രിം കോടതി ...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ;ഉന്നതാധികാര സമിതി ഇന്ന് സന്ദര്‍ശിക്കും

ഇടുക്കി: ഉന്നതാധികാര സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. കേന്ദ്രജലകമ്മീഷനില്‍ നിന്നുള്ള ഗുല്‍ഷന്‍ രാജ് ചെയര്‍മാനായുള്ള സമിതിയില്‍ ടിങ്കു ബിശ്വാസ് കേരളത്തെയും കെഎസ് പ്രഭാകര്‍ തമിഴ്‌നാടിനെയും പ്രതിനിധീകരിക്കും. ...

മുല്ലപ്പെരിയാര്‍ പാര്‍ക്കിങ്, തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്

ഡൽഹി: മുല്ലപ്പെരിയാർ ഡാമിൽ കേരളം മുല്ലപ്പെരിയാറിൽ കേരളം പാർക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസിൽ തത്‌സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്. കേരളം ഇതുവരെ നടത്തിയ നിർമാണ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist