Saturday, February 29, 2020

Tag: idukki

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ ...

സ്വകാര്യ ബസില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമം; 18 ലക്ഷം രൂപ പിടികൂടി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ഇടുക്കി: രേഖകളില്ലാതെ സ്വകാര്യ ബസില്‍ കടത്തിയ 18 ലക്ഷം രൂപ പിടികൂടി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. ഇടുക്കി നേര്യമംഗലം റൂട്ടില്‍ വാഹനപരിശോധന നടത്തവേ കട്ടപ്പനയില്‍ നിന്നും ആലുവയ്ക്ക് ...

കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍;ഭാര്യയെയും റിസോര്‍ട്ട് മാനേജരെയും കാണാനില്ല

ഇടുക്കി ശാന്തന്‍പാറയില്‍ ദുരൂഹസാഹചരത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ഫാമില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയിലാണ് മതൃദേഹം കണ്ടെത്തിയത്. ഇടുക്കി ...

നാളെ യുഡിഎഫ് ഹർത്താൽ: ശബരിമല തീർത്ഥാടകരെ ഒഴിവാക്കി

ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍.പട്ടയം ക്രമീകരിക്കല്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ ...

ജീപ്പില്‍ നിന്ന് തെറിച്ചു വീണ കുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ജീവനക്കാരല്ല, ഓട്ടോഡ്രൈവര്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ഇടുക്കി രാജമല–മൂന്നാര്‍ റോഡില്‍ ജീപ്പില്‍ നിന്നു വീണ 11 മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ജീവനക്കാരാണെന്ന വാദം പൊളിയുന്നു. മൂന്നാറിലെ ഓട്ടോഡ്രൈവര്‍ കനകരാജാണ് കുഞ്ഞിനെ രക്ഷിച്ചത്.പ്രേതഭയം ...

ഇതരസമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു ,68 കാരന്റെ കാല്‍ അറുത്ത്മാറ്റി 28 കാരന്റെ ക്രൂരത;സംഭവം ഇടുക്കി മറയൂരില്‍

ഇതരസമുദായക്കാരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതിന് 68കാരന്റെ കാല്‍ സഹോദരപുത്രന്‍ അറുത്ത് മാറ്റി. ഇടുക്കി മറയൂരിലാണ് സംഭവമുണ്ടായത്. കാന്തല്ലൂര്‍ പഞ്ചായത്തിലെ കര്‍ശനാട് സ്വദേശി രാമയ്യയുടെ മകന്‍ മുത്തുപാണ്ടിയുടെ ...

ജീപ്പിൽ നിന്ന് കുഞ്ഞ് വീണ സംഭവം;മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി രാജമലയിൽ ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് ...

ജീപ്പിൽ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് നീങ്ങി ഫോറസ്റ്റ് ഓഫീസിൽ; രക്ഷപ്പെട്ടത് അദ്ഭുതകരമായി

ഇടുക്കി രാജാക്കാട് ജീപ്പിൽ നിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞ് ഇഴഞ്ഞ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. കുട്ടി ഇഴഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ ...

61 കിലോ ചന്ദനത്തടി കടത്താന്‍ ശ്രമം;സിപിഎം നേതാവടക്കം മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയില്‍

61 കിലോ ചന്ദനത്തടി കടത്തിയ കേസില്‍ സിപിഎം  നേതാക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഫൈഌയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മാമല സ്വദേശി ജോസ് ചാക്കോ (60), ...

‘മൂന്നാറിൽ പുഴയ്ക്കു തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും’; കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദേവികുളം സബ് കലക്ടര്‍

മൂന്നാറില്‍ പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ രേണുരാജ്. പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നൽകും. ഇത്തരം ...

പന്ത്രണ്ട് വയസുകാരി ഗർഭിണി, 11 കാരനെതിരെ കേസ്,​; സംഭവം നടന്നത് ഇടുക്കിയിൽ

പന്ത്രണ്ട് വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ 11 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമളി പൊലീസ് സ്​റ്റേഷൻ അതിർത്തിയിലാണ് കേസിനാസ്പദമായ ...

ഇടുക്കിയില്‍ പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയി; രണ്ടുപേര്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ടു പേർ അറസ്റ്റിൽ. വണ്ടിപ്പെരിയാറിലാണ് സംഭവം. നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവർ ശൃം മുഖൻ, എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് ...

The dead man's body. Focus on hand

ഊഞ്ഞാലാടുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

The dead man's body. Focus on hand വീടിന്റെ ഉത്തരത്തില്‍ ഷാള്‍ കെട്ടി ഊഞ്ഞാലാടുമ്പോള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് ...

സബ്കളക്ടര്‍ക്കെതിരെയുള്ള അധിക്ഷേപം : ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ എം.എല്‍.എ

സബ് കളക്ടറെ അപമാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് എസ്.രാജേന്ദ്രന്‍ . തന്റെ വാക്കുകള്‍ സബ് കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നു എന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു . പറഞ്ഞ പരാമര്‍ശങ്ങളില്‍ ...

“കളക്ടര്‍ക്ക് ബുദ്ധിയും ബോധവുമില്ല”: അനധികൃത നിര്‍മ്മാണം തടയാന്‍ ശ്രമിച്ച വനിതാ സബ് കളക്ടറെ ആക്ഷേപിച്ച് സി.പി. എം എംഎല്‍.എ

ഇടുക്കിയില്‍ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ കെട്ടിടം നിര്‍മ്മിക്കുന്നത് തടയാന്‍ ശ്രമിച്ച കളക്ടറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.ഐ എം എം.എല്‍.എ എസ്.രാജേന്ദ്രന്‍ രംഗത്ത്. കളക്ടര്‍ക്ക് ബുദ്ധിയും ബോധവുമില്ലെന്നും ...

ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്നാമത്തെ കര്‍ഷക ആത്മഹത്യ

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണി (57) യാണ് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരുമസത്തിനുള്ളില്‍ മൂന്നാമത്തെ കര്‍ഷകനാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് ...

ഇടുക്കിയില്‍ ജലനിരപ്പിന് നേരിയ കുറവ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിന് നേരിയ കുറവ് 2401.20 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 750 ഘനമീറ്റര്‍ വെളളമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. ജലനിരിപ്പ് 2400 അടിയാകുന്നത് വരെ ഷട്ടറുകള്‍ ...

കാലവര്‍ഷം ശക്തം: ഇടുക്കി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം : ഇടുക്കിയില്‍ രാവിലെ ഏഴ് മണിയോടെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറന്നു.2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ വെള്ളമാണ് പുറത്തേക്കു ...

അന്യമതസ്ഥയായ പ്രണയിനിയുമായി നാട് വിട്ട യുവാവിന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വധഭീഷണി, ബാപ്പയും, സഹോദരനുമെത്തി കൊലവിളി നടത്തിയെന്ന് യുവാവിന്റെ അമ്മ

ഇടുക്കി തൊടുപുഴയില്‍ അന്യമതസ്ഥയായ പ്രണിയിനിയുമായി നാടുവിട്ട യുവാവിനും കുടുംബത്തിനും വധഭീഷണി, രണ്ടു പേരേയും ഇല്ലാതാക്കുമെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭീഷണി. പെണ്‍കുട്ടിയും, യുവാവും ഹാജരായ പോലിസ് സറ്റേഷന് മുന്നിലെത്തിയും ...

ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

കട്ടപ്പന: ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഞായറാഴ്ച നെടുങ്കണ്ടം ...

Page 1 of 2 1 2

Latest News