Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

by Brave India Desk
Sep 1, 2026, 03:39 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട വിശദ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് കൈമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന വിധത്തിലാണ് പുതിയ പാത വിഭാവനം ചെയ്തിരിക്കുന്നത്.

ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലി വരെയുള്ള 18 കിലോമീറ്റർ ദൂരത്തിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും ഉണ്ടായിരിക്കുക. പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമർപ്പിച്ച് സാമ്പത്തിക അനുമതി നേടിയെടുക്കുകയാണ് അടുത്ത ഘട്ടം.

Stories you may like

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

നിലവിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 27 കിലോമീറ്റർ പാതയിലാണ് സർവീസ് നടക്കുന്നത്. കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമ്മാണം അടുത്ത വർഷം ഓഗസ്റ്റോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടം യാഥാർത്ഥ്യമാകുന്നതോടെ തൃപ്പൂണിത്തുറയിൽ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ട് വിമാനത്താവളത്തിൽ എത്താനാകും.

ഒപ്പം അങ്കമാലിയിൽ നിന്ന് ദിനംപ്രതി കൊച്ചി നഗരത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും ഇത് വലിയ ആശ്വാസമാകും. ഇതിനുപുറമെ തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സർക്കുലർ പാതയായി നാലാംഘട്ടം നടപ്പിലാക്കണമെന്ന ആവശ്യവും സജീവമാണ്.

Tags: Kochi Metro LimitedPhase 3 project reportAngamaly extension via Nedumbassery Airport
Share
Tweet
SendShare

Latest stories from this section

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

Latest News

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology