Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

by Brave India Desk
Sep 9, 2026, 07:27 am IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും സൈനിക സംഘർഷം രൂക്ഷമാക്കിക്കൊണ്ട് അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലിനു നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് അമേരിക്ക ശക്തമായ തിരിച്ചടി നൽകി. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപത്തുണ്ടായിരുന്ന ഒന്നടക്കം അഞ്ച് എണ്ണ ടാങ്കറുകൾ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണത്തിൽ തകർത്തു. വിദേശ വിപണിയിലേക്ക് അനധികൃതമായി എണ്ണ കടത്തി ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്ന ഇറാന്റെ നിഴൽ ശൃംഖലയെ തകർക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്റഗൺ വ്യക്തമാക്കി.

ആക്രമണം നടത്തുന്നതിന് മുൻപ് തന്നെ കപ്പലുകളിൽ ഉണ്ടായിരുന്ന തൊഴിലാളികളോട് പുറത്തുകടക്കാൻ യുഎസ് സേന നിർദ്ദേശം നൽകിയിരുന്നതിനാൽ വലിയ ജീവഹാനി ഒഴിവായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് യുഎസ് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടയുകയായിരുന്നു. തങ്ങളുടെ സൈനികർക്കോ കപ്പലുകൾക്കോ യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച യുഎസ് സൈന്യം പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

Stories you may like

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

​അമേരിക്കയുടെ ഈ കടുത്ത നടപടിയെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതിയും എണ്ണവിലയിൽ വൻ വ്യതിയാനവും ഉടലെടുത്തിട്ടുണ്ട്. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് തൊട്ടടുത്ത് നടന്ന ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ കപ്പലുകൾക്കോ അതിർത്തി പ്രദേശങ്ങൾക്കോ നേരെ തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായാൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യകക്ഷികളുടെ കപ്പലുകൾക്കും നേരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മിലിട്ടറി കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: usaIran warkharg IslandIran oil tankers attacked
Share
Tweet
SendShare

Latest stories from this section

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

Latest News

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

അഭയാർത്ഥി സീറ്റുകളിലെ തിരിമറിയും ജനാധിപത്യ ധ്വംസനവും; പാകിസ്ഥാനെതിരെ പൊട്ടിത്തെറിച്ച് പിഒകെ ജനത

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

മധ്യപ്രദേശിൽ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യം, 4 പേരുടെ നില ഗുരുതരം

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

യുകെ വിമാനത്താവളങ്ങളിൽ അപ്രതീക്ഷിത സാങ്കേതിക തടസ്സങ്ങൾ ; 600-ലധികം വിമാന സർവീസുകൾ റദ്ദാക്കി ; വലഞ്ഞ് യാത്രക്കാർ

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

പാകിസ്ഥാനെ വെല്ലുവിളിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്; പരമ്പരയുടെ പ്രൊമോ വീഡിയോയിൽ പിഒകെ ഇന്ത്യയുടെ ഭാഗം

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

വ്യാപാര യുദ്ധം രൂക്ഷം : കാനഡയിൽ നിന്നുള്ള പാൽ ഉൽപ്പന്നങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും നിരോധനവുമായി അമേരിക്ക

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

യുപിഐ മുതൽ ഏജന്റിക് എഐ വരെ, ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയുടെ ഫിൻടെക് കുതിപ്പ്; ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അടുത്ത തലത്തിലേക്ക് എന്ന് പ്രധാനമന്ത്രി

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

തിരിച്ചടിയുമായി ഇറാൻ ; ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലാക്രമണം

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology