ഇറാന്റെ 5 എണ്ണക്കപ്പലുകൾ തകർത്ത് യുഎസ് ; ഖാർഗ് ദ്വീപിന് സമീപം വ്യോമാക്രമണം ; അമേരിക്കൻ നാവികസേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടി
ടെഹ്റാൻ : പേർഷ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും സൈനിക സംഘർഷം രൂക്ഷമാക്കിക്കൊണ്ട് അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പലിനു നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ബാലിസ്റ്റിക് മിസൈൽ ...








