Tag: saudi arabia

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ഡൽഹി: സൗദി അറേബ്യയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില, കൊല്ലം ആയൂര്‍ സ്വദേശിനി സുബി എന്നിവരാണ് മരിച്ചത്. റിയാദില്‍നിന്ന് ...

വിമാനത്താവളത്തിൽ വീണ്ടും ഹൂതി ഭീകരാക്രമണം; സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതി ഭീകരാക്രമണം. ശനിയാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ അയച്ച ...

പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം; സൗദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ഡല്‍ഹി: സൗദിയുമായി പ്രതിരോധ മേഖലയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യന്‍ സൈന്യവുമായി ചേര്‍ന്ന് സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ചരിത്രത്തില്‍ ആദ്യമാണ് സൗദി ...

ഇന്ത്യയുടെ കോവിഡ് വാക്സീൻ സൗദിക്കും ; 30 ലക്ഷം ഡോസുകൾ ഒരാഴ്ചയ്ക്കുള്ളിൽ അയക്കും

ന്യൂഡല്‍ഹി∙ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീൻ സൗദി അറേബ്യയ്ക്കു കൂടി നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുകയെന്ന് വാർത്താ ...

പാകിസ്ഥാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്നതിനിടെ ഇന്ത്യന്‍ സൈനിക മേധാവി സൗദിയിലേക്ക്; സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും

ഡല്‍ഹി: ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ സൗദിയിലേക്ക്. സന്ദര്‍ശനത്തില്‍ സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും. പാകിസ്ഥാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ട്. ...

കശ്മീരിന്റെ തെറ്റായ ഭൂപടത്തിൽ ഇന്ത്യക്ക് എതിർപ്പ് : പുതിയ കറൻസി പിൻവലിച്ച് സൗദി അറേബ്യ

റിയാദ്: ഇന്ത്യൻ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ടുകൾ. ശനിയാഴ്ച ജി-20 ഉച്ചകോടിക്ക് തുടക്കം കുറിക്കാനിരിക്കെയാണ് നടപടി. കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയിൽ ...

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ; വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാൻ ധാരണ

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക ...

‘ബോയ്‌കോട്ട് തുർക്കി’യുമായി സൗദി അറേബ്യ : പാക്-തുർക്കി സംയുക്ത ‘ബോയ്‌കോട്ട് ഫ്രാൻസ്’ ക്യാംപെയിന് വൻതിരിച്ചടി

  റിയാദ് : തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബോയ്‌കോട്ട് തുർക്കി ക്യാമ്പയിനുമായി സൗദി അറേബ്യയിലെ ജനങ്ങൾ. ഫ്രാൻസിലെ ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ മതമൗലിക വാദികൾ കൊലപ്പെടുത്തിയതിനെത്തുടർന്ന് ...

ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ ദീപാവലി സമ്മാനം : ഇന്ത്യൻ ഭൂപ്രദേശങ്ങൾ പാക്ഭൂപടത്തിൽ നിന്നും നീക്കി സൗദി അറേബ്യ

ലണ്ടൻ : ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി വ്യാജ ഭൂപടം അവതരിപ്പിച്ച പാകിസ്ഥാന് 'പണി'കൊടുത്ത് സൗദി അറേബ്യ. പാക് അധിനിവേശ കശ്മീർ, ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ എന്നീ പ്രദേശങ്ങൾ പാകിസ്ഥാന്റെ ഭൂപടത്തിൽ ...

കാശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി; ‘കരിദിനം’ ആചരിക്കാന്‍ അനുമതി നിഷേധിച്ച്‌ ഇറാനും സൗദിയും

റിയാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ കരിദിനം ആചരിക്കാനുള്ള പാകിസ്ഥാന്‍ നീക്കത്തിന് തിരിച്ചടി. കാശ്‌മീര്‍' വിഷയത്തിൽ ഇന്ത്യക്കെതിരെ കരിദിനം ആചരിക്കാൻ സൗദി അറേബ്യയും ഇറാനും അനുമതി നിഷേധിച്ചു. റിയാദിലെ ...

‘ഈ രാജ്യങ്ങള്‍ നാളെ ഉണ്ടാവുമോ എന്ന് ഉറപ്പില്ല’: സൗദിക്കെതിരെ തുര്‍ക്കി, പാഠം പഠിപ്പിക്കാന്‍ സൗദിയും

റിയാദ്: തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വൻ വിവാദങ്ങള്‍ക്ക് നീങ്ങുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാവുന്ന നയങ്ങള്‍ ...

ജി-20 ഉച്ചകോടി വെർച്വലായി സൗദിയിൽ നടക്കും : കോവിഡ് പ്രതിസന്ധി പ്രധാന വിഷയം

റിയാദ് : ഈ വർഷം റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജി-20 ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈനായി ജി-20 രാജ്യങ്ങളുടെ ...

സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് അജിത് ഡോവലും എസ്.ജയശങ്കറും : ഇന്ത്യ മികച്ച നയതന്ത്ര പങ്കാളിയെന്ന് സൗദി

ന്യൂഡൽഹി : സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും. സൗദി എംബസിയിൽ വച്ച് നടന്ന ചടങ്ങിലാണ് സൗദി സ്ഥാനപതിയുടെ ...

റഷ്യൻ കോവിഡ് വാക്സിൻ : സൗദിയും യുഎഇയും മരുന്നു പരീക്ഷിച്ചു നോക്കും

സൗദി അറേബ്യയിലും യുഎഇയിലും റഷ്യയുടെ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ നടത്തും.ഇക്കാര്യത്തിൽ റഷ്യ യുഎഇയുമായി ധാരണയിലെത്തിയിട്ടുണ്ട്. റഷ്യൻ ഡയറക്ടർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ കിറിൽ ...

സൗദിയിൽ പ്രവാസികൾക്ക് വൻ തിരിച്ചടി : വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം

  റിയാദ് : സൗദി അറേബ്യയിൽ വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു.കോവിഡ് ദുരന്തകാലത്തെ സൗദി സർക്കാരിന്റെ ഈ തീരുമാനം പ്രവാസികൾക്ക് വൻതിരിച്ചടിയാവുകയാണ്. ഓഗസ്റ്റ് 20 ...

കോവിഡ്-19 മഹാമാരി : ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ദമാം : സൗദി അറേബ്യയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് രോഗബാധയേറ്റു മരിച്ചു.സൗദിയിലെ ദമാമിൽ വച്ചാണ് മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത്. കോഴിക്കോട് ...

വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടം; ഈയാഴ്ച സൗദിയില്‍ നിന്ന് നടത്തുന്നത് ആറ് വിമാന സര്‍വ്വീസുകള്‍

റിയാദ്: വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഈയാഴ്ച സൗദിയില്‍ നിന്ന് ആറ് വിമാന സര്‍വ്വീസുകള്‍. ആദ്യ സര്‍വീസ് കോഴിക്കോടേക്കാണ്. ...

ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ജര്‍മനി: തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യയും അമേരിക്കയും

റിയാദ്: ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയെ ഭീകര സംഘനയായി പ്രഖ്യാപിച്ച ജര്‍മനിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് സൗദി അറേബ്യ. ഹിസ്ബുല്ലയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് രാജ്യത്ത് അവര്‍ക്ക് ...

സൗദി അറേബ്യയിലും കോവിഡ്-19 ബാധ രൂക്ഷം : 5,000 പേർ രോഗബാധിതർ, മരണം 73

സൗദി അറേബ്യയിലും കോവിഡ് രോഗബാധ രൂക്ഷം. ഇതുവരെ രാജ്യത്തെ 5,000 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 435 പേർക്കാണ്.രോഗബാധിതരുടെ എണ്ണം ഇതോടെ 5,369 ...

File Image

സൗദി അറേബ്യയ്ക്കു നേരെ ഹൂതികളുടെ ആക്രമണം : റിയാദിലേക്ക് തൊടുത്തത് രണ്ടു മിസൈലുകൾ

സൗദി അറേബ്യയ്ക്ക് നേരെ മിസൈൽ ആക്രമണം.റിയാദിനെ ലക്ഷ്യമാക്കിയാണ് രണ്ട് ബാലിസ്റ്റിക് മിസൈൽ ഹൂതികൾ തൊടുത്തത്.സൗദിയിലെ പ്രാദേശിക സമയം ഏകദേശം രാത്രി 11 മണിക്കാണ് തലസ്ഥാനം ലക്ഷ്യമാക്കി തൊടുക്കപ്പെട്ട ...

Page 1 of 5 1 2 5

Latest News