ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം
അന്താരാഷ്ട്ര അത്‌ലറ്റിക് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിംഗ് ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഇനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കി. മത്സരത്തിൽ ...









