കാട്ടുതീ പടര്‍ന്നത് പസഫിക് സമുദ്ര തീരത്തിന് തൊട്ടരികില്‍, കടല്‍ ജലം എന്തുകൊണ്ടാണ് തീ കെടുത്താന്‍ ഉപയോഗിക്കാത്തത്
ലോസ് ഏഞ്ചല്‍സിലെ വന്‍ അഗ്നിബാധയില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ അതിതീവ്രദുരന്തമായി ഈ കാട്ടുതീ മാറിയപ്പോള്‍ മറ്റൊരു ചോദ്യമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ ...