Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

by Brave India Desk
Oct 18, 2026, 01:09 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സിഎംആർഎൽ-എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ട് കെപിസിസി മീഡിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കടുത്ത വാക്‌പോരും ഭിന്നതയും. ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും, ഉമ്മൻചാണ്ടിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ മറ്റൊരു രീതിയിലുള്ള സമീപനമാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം യുവനേതാക്കൾ രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പിൽ തർക്കമുണ്ടായത്.

ജിന്റോ ജോൺ, വി.ആർ. അനൂപ് തുടങ്ങിയ നേതാക്കളാണ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. എന്നാൽ സർക്കാരിനെ പരസ്യമായി വിമർശിക്കാൻ പാടില്ലെന്നായിരുന്നു രാജു പി നായരുടെ പക്ഷം. എങ്കിലും സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുമെന്നും വിമർശനങ്ങളെ വിലക്കുന്നത് ശരിയല്ലെന്നും മറ്റൊരു വിഭാഗം നേതാക്കൾ നിലപാടെടുത്തു. കെപിസിസി പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ അംഗമായ ഗ്രൂപ്പിലാണ് ഈ തർക്കങ്ങളുണ്ടായത്.

Stories you may like

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് മുൻ സർക്കാരിന്റെ കാലത്ത് നീതി ലഭിച്ചിരുന്നില്ലെന്നും, സരിതയുടെ കയ്യിൽ നിന്ന് കത്ത് വാങ്ങി അദ്ദേഹത്തെ സിബിഐക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ആളാണ് പിണറായി വിജയൻ എന്നുമുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ വാക്കുകളും ഗ്രൂപ്പിൽ ചർച്ചയായി. പിണറായി വിജയനെതിരെ ഇഡി നടപടി ആവശ്യപ്പെടുമ്പോൾ കോൺഗ്രസ് അതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന നിലപാട് സ്വീകരിക്കില്ലെന്നും, രാഷ്ട്രീയ അന്തസിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യില്ലെന്നും വ്യക്തമാക്കി കെ.പി. നൗഷാദ് അലി എംഎൽഎ സർക്കാരിനെയും പാർട്ടിയുടെ നിലപാടിനെയും പിന്തുണച്ച് രംഗത്തുവന്നിരുന്നു.

എന്നാൽ ഉമ്മൻചാണ്ടി ഭരിച്ച കാലത്തും അതിനുശേഷവും പാർട്ടിക്ക് അകത്തും പുറത്തും അദ്ദേഹത്തിന് നീതി കിട്ടിയില്ലെന്നും, മാധ്യമങ്ങളിൽ പാർട്ടിയെ പ്രതിരോധിച്ചവർക്ക് അർഹമായ പരിഗണന കിട്ടിയോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ടെന്നും വി.ആർ. അനൂപ് വിമർശിച്ചു. കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മൃദുസമീപനവും കോടതിയിലെ വാദഗതികളും കോൺഗ്രസിനകത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags: Pinarayi Vijayankpcc
Share
Tweet
Send
Share

Latest stories from this section

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

Latest News

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies