Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ദീപാവലി കച്ചവടത്തെ ബാധിക്കും: രാംലീല മൈതാനത്തെ കോൺഗ്രസ് റാലി മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ

by Brave India Desk
Oct 24, 2026, 11:47 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

വംബർ ഒന്നിന് രാംലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കോൺഗ്രസിന്റെ മഹാറാലി നവംബർ 10-ന് ശേഷത്തേക്ക് മാറ്റിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി.ടി.ഐ). ദീപാവലി ഉൾപ്പെടെയുള്ള പ്രമുഖ ഉത്സവ സീസണിന്റെ പശ്ചാത്തലത്തിൽ റാലി നടത്തുന്നത് ദില്ലിയിലെ വ്യാപാര മേഖലയെയും കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരി സംഘടനയായ സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ ഒക്ടോബർ 24-ന് അയച്ച കത്തിൽ ഈ ആവശ്യം ഉന്നയിച്ചത്.

നവംബർ 6-ന് ധൻതേരസ്, 8-ന് ദീപാവലി, 10-ന് ഭായ് ദൂജ് എന്നീ പ്രധാന ആഘോഷങ്ങൾ നടക്കാനിരിക്കെ ദില്ലിയിലെ ചില്ലറ വിൽപ്പന വിപണികളിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സമയമാണിതെന്ന് കത്തിൽ ഓർമ്മിപ്പിക്കുന്നു. ധൻതേരസ് ദിനത്തിൽ മാത്രം സ്വർണ്ണം, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, മധുരപലഹാരങ്ങൾ തുടങ്ങിയ മേഖലകളിലായി ദില്ലിയിൽ ഏകദേശം 25,000 കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിലെ റോഡ് അടയ്ക്കലുകളും ഗതാഗത നിയന്ത്രണങ്ങളും കാരണം വ്യാപാരികൾക്ക് ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംഘടന വ്യക്തമാക്കുന്നു.

Stories you may like

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

രാംലീല മൈതാനത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ചാന്ദ്‌നി ചൗക്ക്, സദർ ബസാർ, കരോൾ ബാഗ് ഉൾപ്പെടെ ഇരുപതോളം വൻകിട മൊത്ത-ചില്ലറ വിപണികളും പ്രമുഖ റെയിൽവേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്നുണ്ട്. റാലിയുടെ ഭാഗമായി ബാരിക്കേഡുകൾ ഉയർത്തുന്നതും മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് ദില്ലിക്ക് പുറത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് ആശങ്ക. രാഷ്ട്രീയ പാർട്ടികൾക്ക് റാലി നടത്താനുള്ള അവകാശത്തെ മാനിക്കുന്നതോടൊപ്പം തന്നെ വ്യാപാരികളുടെ ആശങ്ക പരിഗണിച്ച് പരിപാടി നവംബർ 10-ന് ശേഷമുള്ള ഏതെങ്കിലും ദിവസത്തേക്ക് മാറ്റിവെക്കണമെന്നും സി.ടി.ഐ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

Tags: rahul gandhi
Share
Tweet
Send
Share

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies