Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

by Brave India Desk
Oct 27, 2026, 09:57 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2.12 ലക്ഷം കോടി രൂപയുടെ സൈനിക ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡി.എ.സി) യോഗമാണ് വിവിധ മൂലധന ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് തത്വത്തിൽ അനുമതി നൽകിയത്.

ഇന്ത്യൻ സൈന്യത്തിനായി 335 കെ9 വജ്ര-ടി (K9 VAJRA-T) സെൽഫ് പ്രൊപ്പെൽഡ് ട്രാക്ക്ഡ് ഗണ്ണുകൾ വാങ്ങുന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. കിഴക്കൻ ലഡാക്ക് ഉൾപ്പെടെയുള്ള അതിർത്തികളിൽ പരീക്ഷിച്ചു വിജയിച്ച ഈ തോക്കുകൾ ആർട്ടിലറി റെജിമെന്റുകളുടെ മുഖ്യ കരുത്തായി മാറും. ഇതിനുപുറമേ ഉയർന്ന മൊബിലിറ്റി വാഹനങ്ങൾ, ഗൺ ഷോട്ട് റെസ്പോൺസ് സിസ്റ്റം, ലഘു മൾട്ടിറോൾ ഹെലികോപ്റ്ററുകൾ, അതിഹൃസ്വദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വിവിധതരം ഡ്രോണുകൾ എന്നിവയും സൈന്യത്തിനായി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ട്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ലാർസൻ ആൻഡ് ടൂബ്രോയാണ് (L&T) കെ9 വജ്ര നിർമ്മിക്കുന്നത്.

Stories you may like

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ആക്റ്റീവ് ഓഫ്‌ബോർഡ് ഡെക്കോയ് സിസ്റ്റം (AODS) ഉൾപ്പെടെയുള്ളവ വാങ്ങാനും യോഗം അനുമതി നൽകി. ശത്രുക്കളുടെ ആധുനിക മിസൈലുകളെ പ്രതിരോധിക്കുന്നതിനും നാവികസേനയുടെ യുദ്ധശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന പുതിയ നാവിക പ്ലാറ്റ്‌ഫോമുകളും നാവികസേനയുടെ ഭാഗമാകും.

വ്യോമസേനയുടെ പ്രതിരോധ, യുദ്ധോപകരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസലുകൾക്കും യോഗം അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ യാത്രകൾക്കായി ഏകദേശം 10,000 കോടി രൂപ ചെലവിൽ 24 പുതിയ സ്പെഷ്യൽ യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ വാങ്ങും. നിലവിൽ ഉപയോഗത്തിലുള്ള റഷ്യൻ നിർമ്മിത എം.ഐ-17 വി5 (Mi17-V5) ഹെലികോപ്റ്ററുകൾക്ക് പകരമായാണ് പുതിയവ എത്തുന്നത്. യൂറോപ്യൻ കമ്പനിയായ എയർബസും അമേരിക്കൻ കമ്പനിയായ ലോക്ക്ഡീഡ് മാർട്ടിനും തമ്മിലാണ് ഇതിനായുള്ള പ്രധാന മത്സരം. കൂടാതെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആയുധങ്ങൾ, മൊബൈൽ എക്സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ സിസ്റ്റം എന്നിവയും വ്യോമസേനയ്ക്കായി ഏറ്റെടുക്കും.

Tags: VVIP choppers c
Share
Tweet
Send
Share

Latest stories from this section

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

Latest News

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

മടിയിലിരുന്ന് പിഞ്ചുകുഞ്ഞ് സ്റ്റിയറിങ് നിയന്ത്രിക്കുന്നു; കഴക്കൂട്ടത്ത് 100 കിലോമീറ്റർ വേഗതയിൽ കാറോടിച്ച് പിതാവിന്റെ അപകടക്കളി

ധോണിയെയും യുവരാജിനെയും പോലെ’; തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

ധോണിയെയും യുവരാജിനെയും പോലെ’; തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology