മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു
കുഴിപ്പുറം കവലയിൽ അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ...








