‘സോളാര്‍ നായിക സരിതക്കെതിരെ ഉള്ളത് 31 തട്ടിപ്പ് കേസ്.. അഴീക്കോട് ഇടത് മുന്നണി സ്ഥാനാര്‍ഥി സ.എം വി നികേഷ് കുമാരിനെതിരെ 54 തട്ടിപ്പ് കേസ്..
എന്നിട്ടായിരുന്നു കോട്ടും സ്യൂട്ടും ഇട്ട് ആദര്‍ശം വിളമ്പിയിരുന്നത്… എന്റമ്മോ തൊലിക്കട്ടി സമ്മതിച്ചു.’
അഴീക്കോട്ടെ സിപിഎം സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാറിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്റ്റാണിത്..സമാനമായ നിരവധി പ്രതികരണങ്ങളും ട്രോളുകളുമാണ് നികേഷ്കുമാറിനെതിരെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
[fb_pe url=”https://www.facebook.com/jibi.sadasivan.3/posts/10209490875525700″ bottom=”30″]
54 കേസുകളാണ് നികേഷ് കുമാറിന്റെ പേരിലുള്ളത് എല്‍ഡിഎഫ് വരും എല്ലാം ശരിയാക്കും എന്നാണ് മറ്റൊരു പോസ്റ്റ്.
[fb_pe url=”https://www.facebook.com/mohandas.g4/posts/1158889467462775″ bottom=”30″]
എംവി നികേഷ്കുമാറിനും ഭാര്യയ്ക്കും റിപ്പോര്‍ട്ടര്‍ ചാനലില്‍ കോടികളുടെ ആസ്തി ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് പത്രികക്കൊപ്പം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. ജീവിത ചിലവിന് പോലും കഷ്ടപ്പെട്ടിരുന്ന മുന്‍ മന്ത്രി എവി രാഘവന്റെ മകന് ഇത്രയും കോടി രൂപയുടെ ആസ്തി എങ്ങനെ ഉണ്ടായി എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/809940395805824″ bottom=”30″]
Discussion about this post