പ്രത്യേക ക്ഷണിതാവ്; മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച എംവി നികേഷ് കുമാർ സിപിഎം ജില്ലാ കമ്മിറ്റിയിൽ
കണ്ണൂർ: മുൻ മാദ്ധ്യമ പ്രവർത്തകൻ എംവി നികേഷ് കുമാർ സിപിഎം പരിപാടിയിൽ. കണ്ണൂർ ജില്ലാ കമ്മിറ്റിയിലാണ് പങ്കെടുക്കാനായി അദ്ദേഹം എത്തിയിരിക്കുന്നത്. കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം എന്നാണ് ...