Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘സരിതാ ശാപം ഏറ്റുവാങ്ങി എം.വി നികേഷ് കുമാര്‍’ നികേഷ് കുമാര്‍ തട്ടിപ്പ് കേസില്‍പെട്ടത് കമ്പനിക്കായെന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ വിശദീകരണം പൊളിച്ചടുക്കി ട്രോളുകള്‍

by Brave India Desk
Apr 29, 2016, 11:29 am IST
in News
Share on FacebookTweetWhatsAppTelegram

 

എം.വി നികേഷ് കുമാര്‍ 54 ചെക്ക് കേസില്‍ പെട്ടത് വ്യക്തിപരമായല്ല, കമ്പനിക്കായാണ്, കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് എന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ അധികൃതരുടെ വിശദീകരണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധി ട്രോളുകളും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുന്നത്.
സരിത ഒപ്പിട്ടത് ടീം സോളാറിന് വേണ്ടിയല്ലേ എന്ന മറു ചോദ്യമാണ് ഇതില്‍ കൂടുതല്‍ പ്രചരിക്കുന്നത്. അന്ന് സരിതയെ പൊളിച്ചടുക്കിയതിന്റെ ശാപമാണ് ഇപ്പോള്‍ നികേഷിനെ വേട്ടയാടുന്നതെന്നും ചിലര്‍ പറയുന്നു.
ചില ഫേസ്ബുക്ക് പ്രതികരണങ്ങള്‍ വായിക്കാം-

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

[fb_pe url=”https://www.facebook.com/abhilash.gnair.7/posts/810745955725268″ bottom=”30″]

[fb_pe url=”https://www.facebook.com/jibi.sadasivan.3/posts/10209505981703345″ bottom=”30″]

[fb_pe url=”https://www.facebook.com/sree.nath.90857/posts/1076800022362043?pnref=story” bottom=”30″]

അഴീക്കോട്ട് സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ്‌കുമാറിനെതിരെ ദിനം പ്രതി നിരവധി വിവാദങ്ങളാണ് ഉയരുന്നത്. ചാനല്‍ പ്രശ്‌നം പരിഹരിക്കാന്‍ നിയമസഭ സമാജികനാകാന്‍ ശ്രമിക്കുകയാണ് നികേഷ്‌കുമാര്‍ എന്നാണ് ഒരു ആരോപണം. ഓഹരി നല്‍കാമെന്ന് നല്‍കി വഞ്ചിച്ചുവെന്ന കേസ്് നിലവില്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഈ സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് അട്ടിമറിക്കാന്‍ നികേഷ് കുമാര്‍ ശ്രമിക്കുന്നു എന്ന് കാണിച്ചുള്ള വിഎസ് അച്യുതാനന്ദന്റെ കത്ത് പുറത്ത് വന്നതും സിപിഎമ്മിന് തിരിച്ചടിയായി.
ഇതിനിടെ ബാര്‍ മുതലാളി രാജ്കുമാര്‍ ഉണ്ണിയില്‍ നിന്ന് നികേഷ് കുമാര്‍ 20 ലക്ഷം രൂപ വാങ്ങിയെന്ന് ആരോപണവും ഉയര്‍ന്നു. റിപ്പോര്‍്ട്ടര്‍ ചാനല്‍ ജീവനക്കാരുടെ പിഎഫ് അടക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.
ഇതിനിടെ പാര്‍ട്ടി ചിഹ്നത്തില്‍ എംവി നികേഷിനെ മത്സരിപ്പിച്ചതിനെതിരെ സിപിഎം അണികള്‍ക്കും എതിര്‍പ്പുണ്ട്.

Tags: mv nikesh kumar
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies