ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കാണ് കലാവധി. ബോളിംഗ്, ബാറ്റിംഗ് കോച്ചുകളെ പിന്നീട് തീരുമാനിക്കും. രവി ശാസ്ത്രിയെ പോലുള്ള താരങ്ങളെ പരിശീലക സ്ഥാനത്തേക്ക് അവസാന റൗണ്ട് വരെ പരിഗണിച്ചിരുന്നു.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് അനില്‍ കുംബ്ലേ.
Discussion about this post