പാകിസ്താനെതിരെ കുംബ്ലെ 10 വിക്കറ്റ് എടുത്തപ്പോൾ സച്ചിൻ നടത്തിയ ‘രഹസ്യ പൂജ’; കോട്‌ലയിലെ ആ വിചിത്രമായ സ്വെറ്റർ കഥ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് 1999-ൽ ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് പാകിസ്താനെതിരെ അനിൽ കുംബ്ലെ നേടിയ ആ ചരിത്രപരമായ 10 വിക്കറ്റ് ...















