രാജ്യത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലെ സേവനം നിലച്ചതിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ. ചക്കയിടാനല്ല, റേഞ്ച് നോക്കാന്‍ കേറിയാതാടാ.. തുടങ്ങി രസകരമായ ട്രോളുകളാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്. ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിനെ കളിയാക്കിയിരുന്ന ഐഡിയ, എയര്‍ടെല്‍ ഉപഭോക്താക്കളെ പരിഹസിക്കുന്നതാണ് ഭൂരിഭാഗം ട്രോളുകളും. രൂക്ഷമായ പരിഹാസ കമന്റുകളും പ്രചരിക്കുന്നുണ്ട്.
Discussion about this post