ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ കേസ്. എംഎല്‍എ നരേഷ് യാദവിനെതിരെയാണ് കേസ്
എംഎല്‍എ ഖുര്‍ ആനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.ഇന്ന് ഡല്‍ഹി സന്ദര്‍ശനം തുടങ്ങുന്ന അരവിന്ദ് കെജ്രിവാളിന് വലിയ തലവേദനയായിരിക്കുകയാണ് യാദവിനെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദകിഷോര്‍, വിജയകുമാര്‍ എന്നിവരാണ് ഇവര്‍. ഇവര്‍ നടത്തിയ കുറ്റസമ്മത മൊഴി മെഹാറുലി എംഎല്‍എയായ നരേഷ് യാദവിന് എതിരാണ്. സംഭവത്തിന്റെ പ്രധാന ആസൂത്രകന്‍ യാദവ് ആണെന്നാണ് പോലിസ് പറയുന്നത്.
Discussion about this post