മതവികാരം വ്രണപ്പെടുത്തി: ആം ആദ്മിപാര്‍ട്ടി എംഎല്‍എക്കെതിരെ കേസ്
ഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ കേസ്. എംഎല്‍എ നരേഷ് യാദവിനെതിരെയാണ് കേസ് എംഎല്‍എ ഖുര്‍ ആനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്.ഇന്ന് ഡല്‍ഹി സന്ദര്‍ശനം ...