ഡൽഹിയിൽ ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു ; തിരഞ്ഞെടുപ്പിന് മുൻപേ കിട്ടിയ തിരിച്ചടിയിൽ അന്തംവിട്ട് കെജ്രിവാൾ
ന്യൂഡൽഹി : ഡൽഹിയിൽ ആം ആദ്മി പാർട്ടി വിട്ട 8 എംഎൽഎമാരും ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു എട്ട് സിറ്റിംഗ് എംഎൽഎമാർ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി ...