Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ലൗ ജിഹാദി’നെതിരെ സീറോമലബാര്‍ സഭയും രംഗത്ത്

by Brave India Desk
Jul 29, 2016, 03:31 pm IST
in Kerala
Share on FacebookTweetWhatsAppTelegram

catholicccതൃശൂര്‍: സീറോമലബാര്‍ സഭയും ലൗ ജിഹാദിനെതിരെ  രംഗത്ത് . സീറോമലബാര്‍ സഭയുടെ മുഖപത്രമായ കത്തോലിക്കാസഭ’യുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് കേരളത്തിലെ ലൗ ജിഹാദിനേയും അതുയര്‍ത്തുന്ന വെല്ലുവിളികളെയും സഭ തുറന്നുകാട്ടുന്നത്. സഭ ഇതാദ്യമായാണ് ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നതും പരസ്യമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതും.

ലൗ ജിഹാദ് എന്ന പ്രണയക്കുരുക്കിനെപ്പറ്റി ഏതാനും വര്‍ഷങ്ങളായി കേള്‍ക്കുന്ന കാര്യങ്ങള്‍ വസ്തുതയുള്ളതാണെന്ന് വ്യക്തമാകുന്നതായി മുഖപ്രസംഗം സമ്മതിക്കുന്നു. വിദ്യാഭ്യാസവും സംസ്‌കാരികമികവുമുള്ള ക്രൈസ്തവരായ യുവതീയുവാക്കളെ പണവും പ്രലോഭനങ്ങളും വഴി തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നത് ഞെട്ടലുളവാക്കുന്നതാണെന്നും കത്തോലിക്കാസഭ വ്യക്തമാക്കുന്നു. ചെറുപ്പത്തിലെ വിശ്വാസപരിശീലനം ലഭിച്ച കുട്ടികള്‍പോലും വഴിതെറ്റുന്ന തരത്തില്‍ തീവ്രമാണ് ലൗ ജിഹാദ് ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങളെന്നും സര്‍ക്കാരും പൊതുസമൂഹവും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്നും സഭ അഭിപ്രായപ്പെടുന്നു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ഹിന്ദുസംഘടനകളാണ് ലൗ ജിഹാദ് എന്നപദം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അന്ന് ഇതിനെ തള്ളിക്കളയുന്ന നിലപാടെടുത്തവര്‍ പോലും ഇപ്പോള്‍ ഇക്കാര്യം സത്യമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകുന്നു എന്നതാണ് കത്തോലിക്കാസഭയിലെ ലേഖനങ്ങള്‍ വ്യക്തമാക്കുന്നത്. മുഖപ്രസംഗത്തിന് പുറമെ ലൗ ജിഹാദും കേരളത്തിലെ തീവ്രവാദഭീഷണിയും കണ്ടില്ലെന്ന് നടിക്കരുത് എന്ന ലേഖനവും മുഖപത്രത്തിലുണ്ട്. ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി നിരവധിപേര്‍ ഇറാഖ്, സിറിയ മേഖലകളില്‍ ഇസ്ലാമിക തീവ്രവാദികളുടെ കൂടാരത്തില്‍ ചേക്കേറിയിരിക്കുന്നു. ഇതേക്കുറിച്ച് പൊതുസമൂഹം പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം ഗൗരവമായി ചിന്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

Tags: catholic sabha
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies