Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

രാജ്യം വിട്ട മലയാളികള്‍ക്ക് ഇംഗ്ലണ്ടിലെ ഐഎസ് അനുയായികളുമായി ബന്ധമുള്ളതായി സൂചന

by Brave India Desk
Sep 13, 2016, 10:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

isisഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന രാജ്യം വിട്ട മലയാളികള്‍ക്ക് ഇംഗ്ലണ്ടിലെ ഐഎസ് അനുയായികളുമായി ബന്ധമുള്ളതായി വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസിലെ നിര്‍ണ്ണായക വിവരം പുറത്തു വിട്ടത്. അഫ്ഗാനിസ്ഥാനിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ യാസ്മിന്‍ മുഹമ്മദിനെ ചോദ്യം ചെയ്തതോടെയാണ് പുതിയ തെളിവുകള്‍ ലഭിച്ചത്.

യാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍ റഷീദും അയാളുടെ ആദ്യ ഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് സ്വദേശികളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് യാസ്മിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് സ്വദേശികളാണ് ഐഎസ് ആശയങ്ങളുള്ള വീഡിയോകളും സന്ദേശങ്ങളും അയച്ചു കൊടുത്തിരുന്നത്. ഭര്‍ത്താവും അയാളോടൊപ്പം പോയവരും ജൂലൈയില്‍ അഫ്ഗാനില്‍ എത്തിയതായി യാസ്മിനെ അറിയിച്ചിരുന്നു. അതു കൊണ്ടാണ് അങ്ങോട്ട് കടക്കാന്‍ യാസ്മിന്‍ ശ്രമിച്ചത്. കേരളത്തില്‍ നിന്ന് കാണാതായ 22 പേരും അഫ്ഗാനില്‍ എത്തിയതായി എന്‍ഐയും വ്യക്തമാക്കി.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

Tags: is in kerala
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies