Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കേരളത്തിലെ സിപിഎം ആക്രമണത്തിനെതിരെ മുംബൈയിലെ വസായില്‍ പ്രകടനം’ കേരളത്തിലെ ആക്രമണത്തിന് മുംബൈയില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി നേതാവ്

by Brave India Desk
Sep 19, 2016, 04:15 pm IST
in India
Share on FacebookTweetWhatsAppTelegram

bjp-protestവസായ്: കേരളത്തില്‍ സിപിഎമ്മുകാര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ പ്രതിഷേധ പ്രകടനം. കേരളത്തിലെ അക്രമത്തിന് മുംബൈയില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി പാല്‍ഘര്‍ ജില്ലാ പ്രസിഡന്റ് പാസ്‌കല്‍ ധനാരെ മുന്നറിയിപ്പ് നല്‍കി. ബിജെപി വസായ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് സിപിഎം നേതാവായിരുന്ന പാസ്‌ക്കല്‍ ധനാരെ പിന്നീട് ബിജെപിയില്‍ ചേര്‍ന്നയാളാണ്. ”ദഹാനു ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു. താനടക്കമുള്ള ആദിവാസി ജനവിഭാഗം സിപിഎമ്മിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞതുമൂലമാണ് വന്‍ഭൂരിപക്ഷത്തില്‍ താന്‍ നിയമസഭയില്‍ എത്തിയത്. കേരളത്തിനു പുറത്തും ലോകമുണ്ടെന്ന് സിപിഎം മനസിലാക്കണം. ബിജെപി സംസ്ഥാന ഓഫീസിനു നേരെ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തിയ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സിപിഎം നേരിടേണ്ടിവരും-പാസ്‌ക്കല്‍ ധനാരെ ബിജെപി മുംബൈ നേതാവ്

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

നൂറ് കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് ബിജെപി മണ്ഡലം അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍, ശേഖര്‍ ധുരി, വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം

നല്‍കി.

Tags: CPM ATTACKBJP MUMBAI
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies