ബംഗളൂരു: കാവേരി നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലും കാവേരി നദീതട ജില്ലകളിലും കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post