തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെതിരെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ജയരാജന്‍ ചെയതത് തെറ്റാണ്. അതുകൊണ്ടാണ് ജയരാജനെ മുഖ്യമന്ത്രി ന്യായീകരിക്കാത്തതെന്നും മന്ത്രി പറഞ്ഞു. ശരിയായ രീതിയിലല്ല കാര്യങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
Discussion about this post