a k sasindran

ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും, തടസ്സമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍, മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തും, തടസ്സമില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ കുറ്രവിമുക്തനാക്കി. തിരുവന്തപുരം സിജെഎം കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. ്‌തേ സമയം കേസ് ...

ഫോണ്‍ കെണി വിവാദം; എ കെ ശശീന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സിഇഒക്കും സീനിയര്‍ റിപ്പോര്‍ട്ടര്‍ക്കും ഹൈക്കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വിവാദക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ചാനല്‍ സിഇഒ അജിത് കുമാറിനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: എ.കെ.ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ വിളി വിവാദ കേസില്‍ അറസ്റ്റിലായ ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടു മാധ്യമപ്രവര്‍ത്തകരെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂഡീഷല്‍ ...

ഫോണ്‍ വിളി വിവാദം; ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദത്തില്‍ ചാനല്‍ സി.ഇ.ഒ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഇന്നലെ രാവിലെ മംഗളം ചാനലിലെ മാധ്യമ ...

ഫോണ്‍ വിളി വിവാദം; ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

ഫോണ്‍ വിളി വിവാദം; ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ ഫോണ്‍വിളി വിവാദത്തില്‍ കുടുക്കിയ ചാനല്‍ മേധാവിയടക്കം ഏഴുപേര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെയാണ് ഇവര്‍ ഓഫിസിലെത്തിയത്. ഇനിയും മൂന്നുപേര്‍ ഹാജരാകാനുണ്ട്. ...

ഫോണ്‍വിളി വിവാദം; ചാനല്‍ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തി. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ...

ഫോണ്‍വിളി വിവാദം; ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ പെണ്‍കെണി ഒരുക്കിയ സംഭവത്തില്‍ സ്വകാര്യ ടിവി ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് ...

‘മംഗളത്തെ വിമര്‍ശിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ല’, വിമര്‍ശനം കുശുമ്പുകൊണ്ടാണെന്ന് പി.സിജോര്‍ജ് എംഎല്‍എ

ഫോണ്‍ സംഭാഷണ വിവാദത്തില്‍ മംഗളം ചാനലിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്ജ് എംഎല്‍എ. മംഗളം ടെലിവിഷനെ വിമര്‍ശിക്കാന്‍ മറ്റുമാധ്യമങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് പി.സി ജോര്‍ജ് ...

ഫോണ്‍ വിളി വിവാദം; പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ഉള്‍പ്പെട്ട ചാനലിന്റെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. വിവാദഫോണ്‍വിളിയുമായി ബന്ധപ്പെട്ട് ...

ഫോണ്‍ വിളി വിവാദം; കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു, ‘ചാനലിന് പോലീസ് നോട്ടീസ് നല്‍കും

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ വിവാദത്തിലെ ജുഡീഷ്യല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണ ...

‘അന്ധമായി ഒരാളെ വിശ്വസിച്ചു പോയി’, അതൊരു തെറ്റായി ഇപ്പോഴും തോന്നുന്നില്ലെന്ന് എ കെ ശശീന്ദ്രന്‍

കൊച്ചി: അന്ധമായി ഒരാളെ വിശ്വസിച്ചു പോയിയെന്നും അതൊരു തെറ്റായി ഇപ്പോഴും തോന്നുന്നില്ലെന്ന് മുന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു എകെ ശശീന്ദ്രന്റെ പ്രതികരണം. ...

‘കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്’ ഫോണ്‍ സംഭാഷണ വിവാദത്തില്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍-വീഡിയോ

‘കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്’ ഫോണ്‍ സംഭാഷണ വിവാദത്തില്‍ സ്ത്രീകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍-വീഡിയോ

കോഴിക്കോട്: ഫോണ്‍ സംഭാഷണ വിവാദത്തില്‍ ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുമായി പ്രമുഖ സുന്നി പ്രഭാഷകനും എസ്.വൈ.എസ് നേതാവുമായ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍. സമസ്തയുടെ ചാനലായ ...

ഫോണ്‍ സംഭാഷണ വിവാദം; ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘം, കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

തിരുവനന്തപുരം: എ കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ ...

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം; മംഗളം ചാനലിന്റെ കുറ്റസമ്മതത്തിന്റെ വീഡിയോ കാണാം

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണം; മംഗളം ചാനലിന്റെ കുറ്റസമ്മതത്തിന്റെ വീഡിയോ കാണാം

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സി.ഇ.ഒ ആര്‍ അജിത്ത് കുമാര്‍. വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയുമാണെന്നാണ് അജിത് കുമാര്‍ ചാനലിലൂടെയാണ് തുറന്ന് ...

‘ഹണി ട്രാപ് തന്നെ’, കുറ്റസമ്മതം നടത്തി മംഗളം ചാനല്‍ സിഇഒ; തന്നെ കുടുക്കിയതാണെന്നു ചാനല്‍ തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍

‘ഹണി ട്രാപ് തന്നെ’, കുറ്റസമ്മതം നടത്തി മംഗളം ചാനല്‍ സിഇഒ; തന്നെ കുടുക്കിയതാണെന്നു ചാനല്‍ തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍

കോട്ടയം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ചാനലിലെ സ്വയം തയ്യാറായി വന്ന മാധ്യമപ്രവര്‍ത്തക മുഖേന സൃഷ്ടിച്ചതാണെന്ന് സമ്മതിച്ച് മംഗളം സിഇഒ ആര്‍ അജിത്ത് കുമാര്‍. ചാനല്‍ ...

എ കെ ശശീന്ദ്രന്റെ ഫോണ്‍ വിളി വിവാദം; സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ധാരണ

തിരുവനന്തപുരം: എ കെ ശശീന്ദ്രന്റെ ഫോണ്‍ വിളി ആരോപണത്തില്‍ പൊലീസ് അന്വേഷണത്തിന് ധാരണ. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് പൊലീസ് അന്വേഷണത്തിന് തീരുമാനമുണ്ടായത്. ഡല്‍ഹിയിലുള്ള ഡിജിപി ...

മംഗളം വാര്‍ത്തയും മന്ത്രിയുടെ രാജിയും; ഫോണ്‍ സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി വനിതാ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ലൈംഗീക ഫോണ്‍ സംഭാഷണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വനിതാമാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിവാദത്തെത്തുടര്‍ന്ന് വനിതാമാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനുളള ശ്രമം ...

മന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വെച്ച് വ്യാജപ്രചാരണം; ചാനല്‍ സിഇഒയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പരാതി

മന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ വെച്ച് വ്യാജപ്രചാരണം; ചാനല്‍ സിഇഒയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ പരാതി

മലപ്പുറം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം സംബന്ധിച്ച് പൊലീസില്‍ പരാതി. അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിക്കുന്ന ചിത്രം തടയണമെന്നും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ...

ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ സംഭാഷണം ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ അന്വേഷിക്കും

ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ സംഭാഷണം ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ അന്വേഷിക്കും

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ജസ്റ്റിസ് പി.എസ് ആന്റണി അന്വേഷിക്കും. മൂന്നുമാസത്തെ കാലാവധിയാണ് കമ്മീഷന്. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist