തൃശ്ശൂര്‍: തൃശ്ശൂര്‍ പഴയന്നൂരില്‍ സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post