തിരുവനന്തപുരം: കള്ളപ്പണവും അഴിമതിയും തടയാന്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്തുണയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി കള്ളനോട്ടുകള്‍ തടയാന്‍ സഹായിക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു .
അഴിമതി തടയാന്‍ നടപടി എടുക്കുമ്പോള്‍ ബുദ്ധിമുട്ട് സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post