ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ബിജെപി മഹിള മോര്‍ച്ച നേതാവ് വെടിയേറ്റു മരിച്ചു. ഭോപ്പാലിലെ താമസ സ്ഥലത്ത് വച്ച് ജമീല ഖാന് ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
സഹത്യ നഗറിലെ വീട്ടില്‍ വച്ച് ജമീല ഖാന് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് ഗൗതം നഗര്‍ പോലീസ് ഇന്‍സ്പെക്ടര്‍ മുക്തര്‍ ഖുറേഷി അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായും ഖുറേഷി വ്യക്തമാക്കി.
Discussion about this post