ഇരുപതാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റിവലായിരുന്നു ഇത്തവണ പുസ്തകോത്സവത്തിലെ പ്രധാന ആകര്‍ഷണം മുന്നൂറില്‍പ്പരം പ്രസാധകരും ഇരുന്നോറോളം എഴുത്തുകാരും പങ്കെടുത്തു.
ആയിരക്കണക്കിനാളുകള്‍ പുസ്തകത്സവത്തില് സന്ദര്‍ശകരായി. മുപ്പതില്‍പ്പരം പുസ്തകങ്ങളാണ് ഫെസ്റ്റവലിന്റ ഭാഗമായി പ്രകാശനം ചെയ്തതത്. ബാലാമണിയമ്മ പുരസ്കാരം, മാധ്യമ പുരസ്കാരം, പ്രസാധക പുരസ്കാരം എന്നിവ വിതരണം ചെയ്തു.
എന്‍.ബി.ടി., കേന്ദ്ര സാഹിത്യ അക്കാദമി, സിന്ധി ഹിന്ദി ഡയറക്ടറേറുകള്, ഫിക്കി, കേരള സാഹിത്യ മണ്ഡലം, ഇന്‍സ, പത്ര ദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയവരുടെ സഹകരണ പുസ്തോക്സവത്തിന്റെ വിജയത്തിന് സഹായിച്ചതായി പുസ്തകോസ്തവ സമിതി അധ്യക്ഷന്‍ ഇ.എന്‍ നന്ദകുമാര്‍ അറിയിച്ചു.
Discussion about this post