ഡല്ഹി: അനുരാഗ് താക്കൂറിനെ ബിസിസിഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി.സുപ്രീം കോടതിയുടെതാണ് ഉത്തരവ്. ലോധ കമ്മറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അജയ് ഷിര്ക്കയെയും ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കെ ചെയ്തു. പുതിയ ഭാരവാഹികളെ നിര്ദ്ദേശിക്കാനും കോടതി ഉത്തരവിട്ടു.
.
Discussion about this post