തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മന്ത്രി ജെ മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍വ് അന്വേഷണം അഴിമതി നടന്നുവെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ആണ് ത്വരിതാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.
10.34 കോടിയുടെ അഴിമതി നന്നുവെന്നാണ് പരാതി, പരാതിക്കാരന്‍ പി റഹീമില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. വിജിലന്‍സ് യൂണിറ്റ് ഒന്നാണ് മൊഴിയെടുത്തത.് മേഴ്‌സിക്കുട്ടിയമ്മയുടെ തുളസീധരകുറുപ്പിനെതിരെയും പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ സമയത്ത് ഉയര്‍ന്ന ആരോപണമായിരുന്നു തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ട് എന്നത്.
Discussion about this post