തൃശ്ശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ആണ് 24ന് സൂചനാപണിമുടക്ക് നടത്തുന്നത്.
സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്കുള്പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രശ്നത്തിന് പരിഹാരം കണ്ടില്ല്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക് സംഘടന നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post