Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ജനകീയ പ്രതിഷേധത്തില്‍ മുട്ടുമടക്കി ലഷ്മി നായര്‍, രാജി സന്നദ്ധത അറിയിച്ചു, തീരുമാനം ഇത്രയും നാള്‍ കൂടെ നിന്ന സിപിഎം കൈവിട്ടതോടെ

by Brave India Desk
Jan 30, 2017, 06:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ഥി സമരം ഇന്ന് അവസാനിച്ചേക്കും.പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയുള്ള പ്രശ്നപരിഹാരത്തിനായി മാനേജ്‌മെന്റ് തയ്യാറാവുന്നുവെന്നാണ് വിവരം.  വിദ്യാര്‍ഥി പ്രതിനിധികളുമായും മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. എട്ടുമണിക്കാണ് വിദ്യാര്‍ഥി പ്രതിനിധികളുമായുള്ള ചര്‍ച്ച. സമരം ഇന്ന് തന്നെ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഡയറക്ടര്‍ നാരായണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാര്‍ ഇടപെട്ട് ലക്ഷ്മി നായരെ പുറത്താക്കുന്നത് ഒഴിവാക്കി പകരം സ്വമേധയ രാജിവെച്ച് മാറുന്നതടക്കമുള്ള സമവായ ചര്‍ച്ചകള്‍ സിപിഎം നേതൃത്വവുമായി ലോ അക്കാദമി മാനേജ്മെന്റ് നടത്തിയിരുന്നു.
മാനേജ്മെന്റ് പറയുന്ന ഏത് തീരുമാനവും അംഗീകരിക്കാമെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കണമെന്ന് ലക്ഷ്മി നായര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് രാജിസന്നദ്ധത ലഷ്മി നായര്‍ തന്നെ അറിയിച്ചത്.
പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന ഉറച്ച തീരുമാനമാണ് ലക്ഷ്മി നായരോട് മാറി നില്‍ക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് ആവശ്യപ്പെടാന്‍ ഇടയാക്കിയത്. വൈകീട്ട് വിദ്യാര്‍ത്ഥികളുമായി ഡയറക്ടര്‍ ബോര്‍ഡ് ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക..
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പന്‍ സ്ഥാനം ഒഴിഞ്ഞാല്‍ ലോ അക്കാദമിക്ക് മുന്നില്‍ പത്തൊമ്പത് ദിവമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിച്ചേക്കും.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

Tags: law academy collegelaw academy
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies