ലോ അക്കാദമി മാനേജ്മന്റ് നിയമാവലി തിരുത്തിയതിന്റെ തെളിവുകള്‍ പുറത്ത് ഭരണസമിതിയില്‍ സംസ്ഥാനമന്ത്രിമാര്‍ക്ക് പകരം വീട്ടുകാരെ ഉള്‍പ്പെടുത്തി, ഏഴ് പേരും നാരായണന്‍ നായരുടെ കുടുംബാംഗങ്ങള്‍
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിന്റെ നിയമാവലി തിരുത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 51 അംഗ ഭരണസമിതിയില്‍, മന്ത്രിമാര്‍ക്ക് പകരം സ്വന്തക്കാരെയും കുടുംബത്തെയും തള്ളിക്കയറ്റി 21 ...