law academy

ലോ കോളേജ് ഭൂമി ഏറ്റെടുക്കല്‍ നടന്നേക്കില്ല, രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട് അക്കാദമിയ്ക്ക് അനുകൂലം

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി ലാ കോളേജ് വളപ്പിലുള്ള ആറര ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കാനുള്ള നീക്കം പാളുന്നു. ഭൂമി ഏറ്റെടുക്കാമെന്ന് റവന്യൂ വകുപ്പ് സര്‍ക്കാരിനോട് നേരത്തെ ...

‘ലഷ്മി നായര്‍ക്കെതിരെ സമരം ചെയ്തവരെ എസ്എഫ്‌ഐ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുന്നു’: ലോ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥി കൂട്ടായ്മയും തമ്മില്‍ ഏറ്റുമുട്ടല്‍, പത്തോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മറ്റ് വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതായി പരാതി. മുന്‍ പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ സമരം ചെയ്തവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തെരഞ്ഞ് പിടിച്ചു ...

ലോ അക്കാദമി ഭൂമി തിരിച്ചെടുക്കല്‍: നടപടി എങ്ങുമെത്തിയില്ല, കവാടം പൊളിച്ച് കണ്ണില്‍ പൊടിയിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ വിവാദ ഭൂമി തിരിച്ചെടുക്കാന്‍ തുടങ്ങിയ നടപടികള്‍ എങ്ങുമെത്തിയില്ല, കൈവശം വെച്ചിരിക്കുന്ന ഭൂമി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഉപയോഗിച്ചുവെന്ന് കണ്ടെത്തി റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി ...

ലോ അക്കാദമി രജിസ്‌ട്രേഷന്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ലോ അക്കാദമിയുടെ രജിസ്‌ട്രേഷനും നിയമാവലിയും അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ പച്ചക്കൊടി. റവന്യൂ വകുപ്പ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഫയല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ മുഖ്യമന്ത്രിയുടെ അനുവാദം ...

ഭാവി മരുമകള്‍ അനുരാധയ്ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി; തെളിവെടുപ്പിന് ഹാജരാകില്ലെന്ന് ലക്ഷ്മിനായര്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ മുന്‍ പ്രിന്‍സിപ്പലായ ലക്ഷ്മിനായര്‍ ഭാവി മരുമകളായ അനുരാധ പി നായര്‍ക്ക് വഴിവിട്ട് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയെന്ന പരാതിയില്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പിന് ഹാജരായില്ല. ...

ലഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷന്‍ : ‘ സിറ്റി പോലിസ് കമ്മീഷണറോട് നേരിട്ട് ആവശ്യപ്പെടും ‘

തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമ്മീഷന്‍ അംഗം സുഷമ സാഹു ആവശ്യപ്പെട്ടു. ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ മൊഴി എടുത്തതിനു ...

പിണറായി സര്‍ക്കാരിനെ വിടാതെ വിഎസ്; ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റി; ഭൂമി ഇടപാടില്‍ അന്വേഷണമില്ലെങ്കില്‍ കോടതിയെ സമീപിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി കോളേജ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ലോ അക്കാഡമി മാനേജ്‌മെന്റ് അനധികൃതമായി ...

ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി

തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. മാനേജ്‌മെന്റ് തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. പുറമ്പോക്ക് ഭൂമിയില്‍ നിന്ന് പ്രധാനകവാടമാണ് പൊളിച്ച് നീക്കിയത്. കവാടം പൊളിക്കാന്‍ ...

‘നെഹ്‌റു കോളേജ് നിയന്ത്രിക്കുന്നത് ഗുണ്ടകളാണെങ്കില്‍ ലോ അക്കാദമി നിയന്ത്രിക്കുന്നത് ഭീകരനല്ല ഭീകരിയാണ്’, സി.പി.ഐ.എമ്മിനെതിരയും എസ്.എഫ്.ഐയ്‌ക്കെതിരെയും പന്ന്യന്‍ രവീന്ദ്രന്റെ രൂക്ഷവിമര്‍ശനം

കൊല്ലം: സി.പി.ഐ.എമ്മിനെതിരേയും എസ്.എഫ്.ഐയ്‌ക്കെതിരേയും രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. ലോ അക്കാദമി വിഷയത്തില്‍ ചിലരുടെ സംശയ രോഗം ഇനിയും തീര്‍ന്നിട്ടില്ലെന്നും ...

പ്രധാന കവാടം പൊളിക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിക്ക് റവന്യൂവകുപ്പിന്റെ നോട്ടീസ്

  തിരുവനന്തപുരം: ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് നോട്ടീസ് നല്‍കി. അക്കാദമിയിലെ കെട്ടിടങ്ങളില്‍ ബാങ്കും ഹോട്ടലും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ ...

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ജയം: ലോ കോളേജ് സമരം ഒത്തു തീര്‍ന്നു

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് ജയം: ലോ കോളേജ് സമരം ഒത്തു തീര്‍ന്നു

തിരുവനന്തപുരം: ലോ കോളേജ് സമരം ഒത്ത് തീര്‍ന്നു. പ്രിന്‍സിപ്പാല്‍ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ പ്രിന്‍സിപ്പാളിനെ കാലാവധിയില്ലാതെ തീരുമാനിക്കാമെന്ന നിബന്ധന മാനേജ്െമന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്.വിദ്യാഭ്യാസമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ...

ലോ അക്കാദമി സമരം: ഇന്ന് എബിവിപിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്

ലോ അക്കാദമി സമരം: ഇന്ന് എബിവിപിയുടെ 48 മണിക്കൂര്‍ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ലോ അക്കാദമി വിഷയം ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ബി.വി.പി. 48 മണിക്കൂർ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു.ബുധന്,    വ്യാഴം ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായാണ് എ.ബി.വി.പി. ...

ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

തിരുവനന്തപുരം:ലോ അക്കാദമി സമരത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നടപടിഎടുക്കമെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ലോ അക്കാദമി സമരം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും അതിനായി ഗവര്‍ണര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ...

ലോ കോളേജിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി എബിവിപി പ്രവര്‍ത്തകന്‍, സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും

തിരുവനന്തപുരം: ലോ അക്കാദമിയില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ത്ഥി. എബിവിപി പ്രവര്‍ത്തകനാണ് സമരം ഒത്ത് തീര്‍ന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി സമരത്തിന് പുതിയ ...

ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കില്ല, കോണ്‍ഗ്രസ് പ്രമേയം സിപിഎം എതിര്‍പ്പിനെ തുടര്‍ന്ന് തള്ളി

തിരുവനന്തപുരം: ലോ അക്കാദമി കോളേജിന്റ അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം സിന്‍ഡിക്കേറ്റ് തള്ളി. കോണ്‍ഗ്രസ് പ്രതിനിധികള്‍ കൊണ്ട് വന്ന പ്രമേയം സിപിഎം ഭൂരിപക്ഷ സിന്‍ഡിക്കേറ്റ് വോട്ടിംഗിലൂടെ തള്ളുകയായിരുന്നു. 12 ...

രാജി വെക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് അയ്യപ്പന്‍ പിള്ള

രാജി വെക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് അയ്യപ്പന്‍ പിള്ള

  തിരുവനന്തപുരം: ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് അയ്യപ്പന്‍ പിള്ള. സമരം ഒത്ത് തീര്‍ന്നില്ലെങ്കില്‍ രാജിവെക്കുമെന്ന് ബിജെപി സമരപന്തലില്‍ നിന്ന് അയ്യപ്പന്‍ ...

ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തില്‍ തുടരന്വേഷണത്തിന് ശുപാര്‍ശ: ലഷ്മി നായരില്‍ നിന്നും ഭാവി മരുമകളില്‍ നിന്നും മൊഴിയെടുക്കും

  ലോ അക്കാദമിയില്‍ നടന്ന മാര്‍ക്ക് ദാനത്തില്‍ തുടരന്വേഷണത്തിന് ശുപാര്‍ശ. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായരില്‍ നിന്നും ഭാവി മരുമകള്‍ അനുരാധയില്‍ നിന്നും മൊഴിയെടുക്കാനും സിന്‍ഡിക്കേറ്റ് ഉപസമിതി തീരുമാനമായിട്ടുണ്ട്. ഇന്റേണല്‍ ...

ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു, ഇന്ന് നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം

തിരുവനന്തപുരം വിദ്യാര്‍ത്ഥി പ്രതിഷേധം ഭയന്ന തിരുവനന്തപുരം ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. എസ്എഫ്‌ഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് അനുസരിച്ച് തിങ്കളാഴ്ച ക്ലാസ് തുടങ്ങുമെന്ന പ്രഖ്യാനത്തില്‍നിന്ന് മറ്റ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ ...

ലോ അക്കാദമി ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രി ഇറങ്ങിപ്പോയി: മാനേജ്‌മെന്റ് ആവശ്യം ഞങ്ങളോട് പറയാതെ ഞങ്ങളുടെ ആവശ്യം മാനേജ്‌മെന്റിനോട് പറയു എന്ന് വിദ്യാര്‍ത്ഥികള്‍, ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: ലോ അക്കാദമി കോളേജിലെ സമരം ഒത്ത് തീര്‍ക്കുന്നതിന് വിദ്യാഭ്യാസമന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. ലഷ്മി നായര്‍ അഞ്ച് വര്‍ഷം മാറി നില്‍ക്കുമെന്ന മാനേജ്‌മെന്റ് ആവശ്യം ...

‘ഏതോ പിള്ളയുടെ ഭൂമിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു’ ലോ കോളേജ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി നടരാജ പിള്ളയുടെ മകന്‍

‘ഏതോ പിള്ളയുടെ ഭൂമിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു’ ലോ കോളേജ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി നടരാജ പിള്ളയുടെ മകന്‍

ലോ അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തിരുകൊച്ചി സര്‍ക്കാറിലെ മുന്‍മന്ത്രി പിഎസ് നടരാജപിള്ളയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഏതോ പിള്ളയുടെ ഭൂമി കൈമാറിയത് അന്വേഷിക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist