ജന്മദിന ആശംസകള്‍ക്കൊപ്പം ഇത് തിരിച്ചുവരവിന്റെ വര്‍ഷമാകട്ടെയെന്ന് ശ്രീശാന്തിന് ആശംസ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. തന്റെ വിലക്ക് നീക്കണമെന്നും ക്രിക്കറ്റിലേക്കു തിരിച്ചെത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ്ക്ക് കത്ത് അയച്ച് മറുപടിയ്ക്കായി കാത്തിരിക്കുന്ന വേളയിലാണ് ശ്രീശാന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയത്.
ജന്മദിന ആശംസകള്‍ക്കൊപ്പം ഇത് തിരിച്ചുവരവിന്റെ വര്‍ഷമാകട്ടെ എന്ന് ശ്രീശാന്തിന് ആശംസ നേര്‍ന്നിരിക്കുകയാണ് ദ്രാവിഡ്. ഒപ്പം ഇരുവരും ഒരുമിച്ചുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്.
Discussion about this post