രാഹുൽ ദ്രാവിഡിന്റെ രാജിക്ക് കാരണം സഞ്ജുവല്ല, ഈ താരമാണ് പ്രശ്നം; രാജസ്ഥാൻ റോയൽസിൽ വമ്പൻ പ്രതിസന്ധി
2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് ഇന്നലെ രാജിവെച്ചിരുന്നു. കളിക്കാരനായും പരിശീലകനായും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുള്ള ...