Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

by Brave India Desk
Jul 7, 2026, 09:07 am IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിട്ടു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാൾഡോ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച താരം, ലോകകപ്പ് നേടുകയെന്ന സ്വപ്നം അപൂർണ്ണമായി അവശേഷിക്കുന്നുണ്ടെങ്കിലും വിരമിക്കൽ പോലുള്ള വലിയ തീരുമാനങ്ങൾ പെട്ടെന്നുള്ള വികാരവിചാരങ്ങളിൽ എടുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് ഇത്തരമൊരു രീതിയിൽ പുറത്താകേണ്ടി വന്നതിൽ വലിയ സങ്കടമുണ്ടെന്നും എന്നാൽ തന്റെ കരിയറിൽ രാജ്യാന്തര തലത്തിൽ നൽകാൻ കഴിയുന്നതിന്റെ പരമാവധി നൽകിയിട്ടുണ്ടെന്നും പൂർണ്ണമായ മനസ്സാക്ഷിയോടെയാണ് താൻ മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമെന്നും അടുത്ത നീക്കങ്ങളെക്കുറിച്ച് ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

തന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് സംസാരിക്കവെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിന് മുൻപ് പോർച്ചുഗൽ ഒരു പ്രധാന കിരീടം പോലും നേടിയിരുന്നില്ലെന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ നേതൃത്വത്തിൽ രാജ്യം 2016-ൽ ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പും, 2019, 2025 വർഷങ്ങളിൽ രണ്ട് യുവേഫ നേഷൻസ് ലീഗും ഉൾപ്പെടെ മൂന്ന് പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ 2016-ലെ യൂറോ കപ്പ് കിരീടം നേട്ടം വ്യക്തിപരമായി തനിക്ക് ഒരു ലോകകപ്പ് നേടുന്നതിന് തുല്യമാണെന്നും റൊണാൾഡോ വെളിപ്പെടുത്തി.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

ലോകകപ്പ് പുറത്താവലിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച റോബർട്ടോ മാർട്ടിനെസിനെ താരം പ്രശംസിച്ചു. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമായ മാർട്ടിനൊസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പോർച്ചുഗൽ ഫുട്ബോളിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ അഭിനന്ദനാർഹമാണെന്നും റൊണാൾഡോ പറഞ്ഞു. ലോകകപ്പ് പോലുള്ള വലിയൊരു ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത് എപ്പോഴും സങ്കടകരമാണെന്നും എന്നാൽ ഫുട്ബോളിൽ ഇതൊക്കെ സ്വാഭാവികമാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പറഞ്ഞാണ് റൊണാൾഡോ വാക്കുകൾ അവസാനിപ്പിച്ചത്.

Tags: fifacristiano ronaldo
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഇൻഡി മുന്നോട്ട് പോകുമോയെന്ന് ഉറപ്പില്ല, രാഹുലിന്റെ അടുത്തയാൾക്കാർക്ക് പോലും അറിയാം:ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല; പി ചിദംബരം

‘ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല’ ; വിമർശനവുമായി പി ചിദംബരം

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

‘ഫിൽട്ടറുകൾ വേണ്ടാ, പെർഫെക്ഷനും’; സോഷ്യൽ മീഡിയയിലെ ബോറൻ കൃത്രിമത്വങ്ങൾക്കെതിരെ ‘ക്രിഞ്ച് റെണൈസൻസ്’ തരംഗം!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അധികാരത്തിലെത്തിയാൽ ഓരോ പൗരനും 5,000 ഡോളർ’: കിടിലൻ വാഗ്ദാനങ്ങളുമായി ട്രംപ്, യുഎസ് രാഷ്ട്രീയത്തിൽ വൻ തരംഗം!

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘റിയാസിന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി, പേടിച്ച് മൊഴി നൽകിയതാണ്’: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സുഹൃത്ത് വാരിസ്!

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies