Saturday, October 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Football

ഐപിഎല്ലിലെ ‘ഹെവി മേക്കപ്പ്’ ഇനി നടക്കില്ല, സുഖകരമായ ആധിപത്യത്തിന്റെ നാളുകൾ കഴിഞ്ഞു; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ

by Brave India Desk
Jul 12, 2026, 02:34 pm IST
in Football, Sports
Share on Facebook
Tweet
WhatsApp
Telegram

അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ദയനീയ പരാജയങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പിൽ വൻ മാറ്റം ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരവും പ്രമുഖ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. വരാനിരിക്കുന്ന പരമ്പരകളിൽ വെറും ഐപിഎൽ പ്രകടനങ്ങൾ മാത്രം മാനദണ്ഡമാക്കി ബാറ്റർമാരെ തിരഞ്ഞെടുക്കരുതെന്ന് അദ്ദേഹം സെലക്ടർമാരോട് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ 0-4 ന്റെ നാണംകെട്ട തോൽവിയാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യ ഏറ്റുവാങ്ങിയത്. ഐപിഎല്ലിലും സ്വന്തം നാട്ടിലെ ഫ്ലാറ്റ് പിച്ചുകളിലും ബാറ്റ് ചെയ്തു ശീലിച്ച ഇന്ത്യൻ ബാറ്റർമാർക്ക് യുകെയിലെ പിച്ചുകളിലെ പേസും സ്വിങ്ങും ബൗൺസുമായി പൊരുത്തപ്പെടാൻ സാധിച്ചില്ല. ഇത് വിദേശ മണ്ണിലെ ഭാരതത്തിന്റെ കളിയിലെ പോരായ്മകൾ പൂർണ്ണമായും തുറന്നുകാട്ടുന്നതായിരുന്നു. യുകെ പര്യടനത്തിലെ ഏഴ് മത്സരങ്ങളിൽ ഒന്നുപോലും ജയിക്കാൻ കഴിയാതെ വന്നതോടെ 1,605 ദിവസങ്ങളായി നിലനിർത്തിയിരുന്ന ലോക ഒന്നാം നമ്പർ ടി20 റാങ്കും ഇന്ത്യക്ക് നഷ്ടമായി.

ഈ സാഹചര്യത്തിലാണ് സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മഞ്ജരേക്കർ തന്റെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചത്. ഐപിഎൽ നൽകുന്ന വലിയ മേക്കപ്പുകൾ ഇല്ലാതെ ഇന്ത്യൻ ബാറ്റർമാരെ വിലയിരുത്തുക എന്നതാണ് ഇനി സെലക്ടർമാർക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം കുറിച്ചു. ഇനി വരാനിരിക്കുന്ന ഭൂരിഭാഗം ടി20 മത്സരങ്ങളും വിദേശ മണ്ണിലാണ് നടക്കാനുള്ളതെന്നും അതുകൊണ്ടുതന്നെ സ്വന്തം നാട്ടിലെ സുഖകരമായ ആധിപത്യത്തിന്റെ നാളുകൾ അവസാനിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിംബാബ്‌വെ, ന്യൂസിലൻഡ് പര്യടനങ്ങളാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും മുന്നിലുള്ളത്. കൂടാതെ 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും ടി20 ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന 2028 ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്‌ട്രേലിയയും ന്യൂസിലൻഡുമാണ്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് വിദേശ സാഹചര്യങ്ങളിൽ തിളങ്ങാൻ കെൽപ്പുള്ളവരെ മാത്രമേ ഇനി ടീമിലേക്ക് പരിഗണിക്കാവൂ എന്നാണ് മഞ്ജരേക്കറുടെ പക്ഷം.

Stories you may like

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

തുടർച്ചയായ തോൽവികൾക്ക് കളിക്കാരെ മാത്രം കുറ്റം പറയുന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ അതിനേക്കാൾ വലിയ തെറ്റ് മറ്റെവിടെയോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎല്ലിൽ ഫ്ലാറ്റ് പിച്ചുകൾ ഒരുക്കി ഇന്ത്യൻ ബാറ്റർമാരുടെ പോരായ്മകൾ മറച്ചുവെക്കുകയും, അവരെ യഥാർത്ഥ കളി നിലവാരത്തേക്കാൾ മികച്ചവരായി തോന്നിപ്പിക്കാൻ ‘ഹെവി മേക്കപ്പ്’ നൽകുകയും ചെയ്തവരെയാണ് യഥാർത്ഥത്തിൽ കുറ്റപ്പെടുത്തേണ്ടത്. സ്വിങ്ങും അപ്രതീക്ഷിത ബൗൺസും ടേണുമൊക്കെയുള്ള വിദേശ പിച്ചുകളിൽ കളിക്കുമ്പോൾ ഇന്ത്യൻ ടീം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. വിദേശ മണ്ണിലെ വ്യത്യസ്തമായ പിച്ചുകളോട് എങ്ങനെ പൊരുത്തപ്പെടണമെന്നും എങ്ങനെ റൺസ് കണ്ടെത്തണമെന്നും ലോക ചാമ്പ്യന്മാരായ ടീം ഇന്ത്യ അടിയന്തരമായി പഠിക്കേണ്ടതുണ്ടെന്നും മഞ്ജരേക്കർ വ്യക്തമാക്കി.

Tags: bcciipl 2026SHIVAM DUBE
Share
Tweet
Send
Share

Latest stories from this section

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ബോളിവുഡ് സിനിമകളെ വെല്ലുന്ന പ്രകൃതിഭംഗി; യോഗ നഗരി റിഷികേശ് റെയിൽവേ സ്റ്റേഷന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

മീറ്റ് റെക്കോർഡോടെ വേഗരാജാവായ കട്ടപ്പനക്കാരൻ അതുലിന് തുണയായി സഞ്ജു സാംസൺ; സമ്പൂർണ്ണ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് താരം

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ശത്രുവിന് ഏത് കോണിലും തിരിച്ചടി കൊടുക്കും, പരിധികളില്ല’; സൈന്യത്തോട് കടുത്ത ഉത്തരവുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ഞങ്ങളെ ആക്രമിക്കുമ്പോൾ അതിരുകളില്ലാത്ത തിരിച്ചടി പ്രതീക്ഷിക്കുക’ ; ട്രംപിന് മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ദില്ലിയോ ധാക്കയോ?  ബംഗ്ലാദേശിൽ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വീണ്ടും ശക്തമാകുന്നു, പ്രധാനമന്ത്രി താരീഖ് റഹ്മാനെതിരെയും വൻ പ്രതിഷേധം

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

പുതിയ ജീവിതത്തിലേക്ക് ഒമർ അബ്ദുള്ള; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇന്ത്യക്കെതിരായ കുട്ടി ക്രിക്കറ്റിലെ ജയം രാജ്യാന്തര നേട്ടമാക്കി പാക് പ്രധാനമന്ത്രി; അവധി പ്രഖ്യാപിക്കുമോയെന്ന് ട്രോളുകളുമായി ആരാധകർ

ലോകം ഇന്ധനവിലയിൽ കത്തുമ്പോൾ കുലുങ്ങാതെ ഇന്ത്യ; ഇത് മോദി സർക്കാരിന്റെ നയതന്ത്ര വിജയം; അമേരിക്കയും ചൈനയും തോറ്റുപോയ ‘വിലക്കയറ്റ’ യുദ്ധം

പെട്രോൾ കയറ്റുമതിക്കുള്ള എക്സൈസ് തീരുവ പൂർണമായും ഒഴിവാക്കി കേന്ദ്രസർക്കാർ ; ഡീസലിനും വിമാന ഇന്ധനത്തിനും തീരുവ കൂട്ടി

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

അതിർത്തിയിൽ വീണ്ടും പുകഞ്ഞ് യുദ്ധഭീതി; താലിബാൻ താവളങ്ങളിൽ പീരങ്കി ആക്രമണം നടത്തി പാകിസ്ഥാൻ, പ്രത്യാക്രമണ ഭീഷണിയുമായി അഫ്ഗാൻ!

‘ഇന്ത്യ  ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!

ഭീകരവാദത്തെ തുണയ്ക്കുന്നവരുമായി സഖ്യം വേണ്ട, അത് സ്വയം നശിക്കാനുള്ള വഴി’; വൻ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies