രാഹുൽ അമേതിയിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് അജയ് റായ്; പേടിയില്ലെങ്കിൽ സ്വാഗതമെന്ന് സ്മൃതി ഇറാനി
ലക്‌നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേതിയിൽ നിന്ന് തന്നെ മത്സരിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആഗ്രഹമെന്ന കോൺഗ്രസ് നേതാവ് അജയ് റായിയുടെ പരാമർശം ഏറ്റെടുത്ത് സ്മൃതി ...








