കീടനാശിനിയുളള ഏലയ്ക്ക ഉപയോഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി
കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ...








