റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ മുദ്രാവാക്യം.; കേസെടുത്ത് യുപി പോലീസ്
അലിഗഢ്: റിപ്പബ്ലിക് ദിനത്തിൽ അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ അല്ലാഹു അക്ബർ, ബോലോ തക്ബീർ മുദ്രാവാക്യങ്ങൾ വിളിച്ച സംഭവത്തിൽ യുപി പോലീസ് കേസെടുത്തു. എൻസിസി യൂണിഫോം അണിഞ്ഞ വിദ്യാർത്ഥികളാണ് ...








