ആപത്തും തരും ചില സൂചനകൾ; വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? അശുഭസമയം അടുത്തെത്തിയെന്ന് സാരം
എല്ലായിപ്പോഴും കാര്യങ്ങളെല്ലാം ശുഭമായി വന്നുഭവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ സമയദോഷം എല്ലാമനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ മോശം സമയം വരുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അതിന്റെ ലക്ഷണങ്ങൾ ...








