Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആപത്തും തരും ചില സൂചനകൾ; വീട്ടിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? അശുഭസമയം അടുത്തെത്തിയെന്ന് സാരം

by Brave India Desk
Sep 20, 2023, 05:27 pm IST
in News, Kerala, Offbeat
Share on FacebookTweetWhatsAppTelegram

എല്ലായിപ്പോഴും കാര്യങ്ങളെല്ലാം ശുഭമായി വന്നുഭവിക്കാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ സമയദോഷം എല്ലാമനുഷ്യരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഇത്തരത്തിൽ മോശം സമയം വരുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അതിന്റെ ലക്ഷണങ്ങൾ പ്രകടമാകും എന്നാണ് മഹാപണ്ഡിതനായിരുന്ന ചാണക്യമുനി പറഞ്ഞിട്ടുള്ളത്.

തുളസിചെടി ഉണങ്ങുന്നത്

Stories you may like

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

തുളസിയെ വളരെ പവിത്രമായാണ് നാം കണക്കാക്കുന്നത്. ലക്ഷ്മിദേവിയുടെ സ്വരൂപമായി തുളസിച്ചെടിയെ കാണുന്ന നാം തുളസിത്തറയിൽ സന്ധ്യാനേരങ്ങളിൽ വിളക്ക് വയ്ക്കുന്നു. നല്ല പരിചരണം നൽകിയ ശേഷവും തുളസി ചെടി ഉണങ്ങുകയാണെങ്കിൽ, അത് ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെന്നതിന്റെ സൂചനയാണെന്ന് പറയുന്നു.

അടിക്കടി ചില്ലുഗ്ലാസ് പൊട്ടുന്നത്

വീട്ടിലെ ചില്ല് ഗ്ലാസുകൾ പൊട്ടുന്നത് വളരെ സാധാരണമായ കാര്യമാണ്.എന്നാൽ ഇത് വീണ്ടും വീണ്ടും ആവർത്തിക്കാൻ തുടങ്ങിയാൽ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കുക.വീട്ടിലെ ഗ്ലാസ് പാത്രങ്ങളോ കണ്ണാടികളോ പൊട്ടുന്നത് ഒരു അശുഭകരമായ സംഭവത്തിന്റെ ആരംഭത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ചില്ലു കഷ്ണങ്ങളോ പൊട്ടിയ പാത്രങ്ങളോ വീട്ടിൽ സൂക്ഷിക്കരുത്.

വീട്ടിൽ തർക്കങ്ങൾ

വീട്ടിൽ ചെറിയ കാര്യങ്ങളിൽ കാരണമില്ലാതെ വഴക്കുകൾ ഉണ്ടാകുകയും ചെയ്താൽ, ഇതെല്ലാം വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വീടിനു ചുറ്റും വവ്വാലുകൾ

വവ്വാലുകൾ വീടിനു ചുറ്റും കറങ്ങുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് എന്തെങ്കിലും വലിയ പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ അടയാളമാണ് ഇത്.

പൂജാ ദീപം അണയുക

വീട്ടിലെ പൂജാമുറിയിൽ ആരതി സമയത്ത് ദീപം വീണ്ടും വീണ്ടും അണയുകയാണെങ്കിൽ, സൂക്ഷിക്കുക. ദേവീദേവന്മാരുടെ അപ്രീതിയുടെ ലക്ഷണമാണ്

സ്വർണം നഷ്ടപ്പെടുന്നത്

വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ സ്വർണാഭരണം നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ലക്ഷണമാണ്.

പൂച്ചയുടെ കരച്ചിൽ

വീട്ടിലോ പരിസരത്തോ നിർത്താതെ ഇടയ്ക്കിടെ പൂച്ച കരയുന്ന ശബ്ദം കേട്ടാൽ ശ്രദ്ധിക്കുക. പൂച്ചയുടെ കരച്ചിൽ ഒരു മോശം ശകുനമായി കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ മോശമായ ചില സംഭവങ്ങൾ ഉണ്ടാകാനുളള സൂചനയാണിതെന്നും പറയപ്പെടുന്നുണ്ട്.

Tags: povertyഐശ്വര്യംദാരിദ്ര്യംദോഷംഅശുഭസമയം
Share31TweetSendShare

Latest stories from this section

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

Discussion about this post

Latest News

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology