വിഴിഞ്ഞത്ത് പ്രതിഷേധക്കാർ നടത്തിയത് അക്രമപരമ്പര; പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലാക്കാനെത്തിയ ആംബുലൻസും തടഞ്ഞു; സമവായ നീക്കങ്ങളുമായി ജില്ലാ കളക്ടർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർ പോലീസ് സ്‌റ്റേഷനിൽ പ്രതിഷേധത്തിന്റെ പേരിൽ നടത്തിയത് അക്രമ പരമ്പര. സംഘടിച്ചെത്തിയവർ പോലീസ് വാഹനങ്ങൾ എടുത്ത് പൊക്കി മറിച്ചിടുന്ന സ്ഥിതിയായിരുന്നു. സ്റ്റേഷന് മുൻപിലുണ്ടായിരുന്ന ...








