കൊച്ചി നഗരം 13 ദിവസം ഗ്യാസ് ചേംബറിലായിട്ട് 99 ശതമാനം സാംസ്‌കാരിക നായകരും നിശബ്ദരായിരുന്നു; കേരളത്തിന്റെ പ്രതികരണശേഷി എവിടെപ്പോയെന്ന് എകെ ആന്റണി
തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക നായകരുടെ പ്രതികരണ ശേഷി എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കേരളത്തിലെയും രാജ്യത്തെയും ലോകത്താകമാനവുമുള്ള പ്രശ്നങ്ങളിൽ ...








