പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല; എരുമേലിയിൽ ഇന്നും അയ്യപ്പൻമാരുടെ പ്രതിഷേധം
എരുമേലി; പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ എരുമേലിയിൽ ഇന്നും അയ്യപ്പൻമാരുടെ പ്രതിഷേധം. എരുമേലി - റാന്നി പാതയിൽ പോലീസ് സ്‌റ്റേഷനോട് ചേർന്നാണ് വൈകിട്ടോടെ പ്രതിഷേധം ആരംഭിച്ചത്. സ്വാമിമാർ സംഘടിച്ച് ...








